റിയാദ്: റിയാദിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകനും ഒ.ഐ.സി.സി നേതാവുമായ സത്താർ കായംകുളം നിര്യതനായി. അൻപത്തിയാറു വയസായിരുന്നു. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് വൈകുന്നേരം 5.45 ഓടെ അന്ത്യം സംഭവിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക