Tuesday, 5 November - 2024

കോഴിക്കോട് എട്ട് പേര്‍ക്ക് മിന്നലേറ്റു

കോഴിക്കോട്: കോഴിക്കോട് എടച്ചേരിയില്‍ എട്ട് പേര്‍ക്ക് മിന്നലേറ്റു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. എടച്ചേരി സ്വദേശികളായ ചന്ദ്രി, ഗീത, പ്രസന്ന, ശ്രീജ, രമ, നാണി, നളിനി എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ ഏഴുപേർ നാദാപുരം ആശുപത്രിയിലും ഒരാൾ വടകര സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: