റിയാദ്: സഹോദരനെ കൊലപ്പെടുത്തിയ സഊദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി പൗരൻ മുബാറക് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽദോസരിയെ തർക്കത്തെ തുടർന്ന് വെടിവെച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽദോസരിക്ക് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.