ജിദ്ദ: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് അർദ നൃത്തത്തിൽ പങ്കെടുത്ത് അൽ ഹിലാൽ താരം നെയ്മറും. പരമ്പരാഗത സൗദി വേഷവിധാനങ്ങളോടെയാണ് നെയ്മർ അർദയിൽ പങ്കെടുത്തത്.

ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ക്രിസ്റ്റ്യാനൊ റൊണാൾഡൊയും കഴിഞ്ഞ ദിവസം പരമ്പരാഗത സൗദി വേഷം ധരിച്ചും വാളേന്തിയും അർദയിൽ പങ്കെടുത്തിരുന്നു.
https://x.com/AmlShihata/status/1705597227769462799?s=20




