നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു

0
3049

എടക്കര: ചുങ്കത്തറ മുട്ടിക്കടവിൽ വാഹനാപകടം. രണ്ട് വിദ്യാർഥികൾ മരിച്ചു. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ,
ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൽ ജിത്ത് എന്നിവരാണ് മരിച്ചത്.

ഇവർ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. ഇന്ന് രാവിലെ 7.45 ഓടെ മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ