റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്കിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. 82.71425 രൂപയാണ് ഇന്നത്തെ ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ 82.57105 രൂപവരെ ആയിരുന്നു 1 ഡോളറിന്റെ നിരക്ക്. ഇന്നത്തെ നിരക്കിൽ 1 സഊദി റിയാൽ 22.057133 ഇന്ത്യൻ രൂപയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിനിമയ നിരക്കുകൾ ഇങ്ങനെ
ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.057133 രൂപയാണ്. കഴിഞ്ഞ ദിവസം: 22.130322 രൂപ
SAIB Flexx: 21.830
FRIENi PAY: 21.836
Bin Yalla: 21.830
Fawri: 21.742
Alinma Pay: 21.700
Enjaz: 21.750
ANB Telemoney: 21.690
UR Pay: 21.720
SABB: 21.640
Western Union: 21.700
STC Pay: 21.626
NCB Quick Pay: 21.560
Tahweel Al Rajhi: 21.720
Mobily Pay: 21.720
Riyadh Bank: 21.550
Al Amoudi Jeddah: 21.653
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




