റിയാദ്: കൊലക്കേസ് പ്രതിയുടെ വധശിക്ഷ സഊദിയിൽ നടപ്പാക്കി.
കൊലക്കേസ് പ്രതിയായ സുഡാനിയെയാണ് വധശിക്ഷക്ക് വിദേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
സ്വന്തം നാട്ടുകാരനായ മുഖ്താര്‍ മുഹമ്മദ് ഇസ്സുദ്ദീന്‍ റുവൈസിനെ തര്‍ക്കത്തെ തുടര്‍ന്ന് കത്തി ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തിക്കൊലപ്പെടുത്തിയ മജ്ദി മുഹമ്മദ് അല്‍നൂര്‍ സലൂമക്ക് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.




