നെയ്മർ സഊദിയിലെത്തി; വിമാനത്താവളത്തിൽ വൻ സ്വീകരണം, റിപ്പോർട്ട് ചെയ്യാൻ വൻ മാധ്യമപ്പട, പ്രസൻ്റേഷൻ നാളെ – വീഡിയോ

0
3301

റിയാദ്: അൽ ഹിലാലിൽ ചേരുന്നതിനായി ബ്രസീലിയൻ താരം നെയ്മർ സൗദിയിലെത്തി. റിയാദ് വിമാനത്താവളത്തിൽ നെയ്മറിനെ സ്വീകരിച്ചു. താരത്തെ സഊദി കോഫി നൽകിയാണ് സ്വീകരിച്ചത്. നാളെയാണ് പ്രസൻ്റേഷൻ. ഇതിനോടകം 70,000 ടിക്കറ്റുകൾ വിറ്റു കഴിഞ്ഞിട്ടുണ്ട്.

അൽ ഹിലാൽ ക്ലബ്ബിൽ ചേരുന്നതിനായി സഊദിയിലേക്ക് പുറപ്പെട്ട ബ്രസീലിയൻ താരം നെയ്മറിനെ കാത്ത് റിയാദിലെ കിംങ് ഖാലിദ് വിമാനത്താവളത്തിൽ വൻ മാധ്യമ പട നേരത്തെ തന്നെ തമ്പടിച്ചിരുന്നു. പ്രാദേശിക-വിദേശ മാധ്യമങ്ങളെല്ലാം റിയാദ് വിമാനത്താവളത്തിൽ നെയ്മറിനെ കാത്ത് ne