ബലാത്സംഗ കേസുകളില്‍ പ്രതിയായ സഊദി പൗരന് വധശിക്ഷ നടപ്പാക്കി

0
2113

റിയാദ്: ബലാത്സംഗ കേസുകളില്‍ പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏതാനും യുവതികളെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സം ചെയ്ത മുഹമ്മദ് ബിന്‍ ഉഖൈല്‍ ബിന്‍ ഈസ അല്‍ഖര്‍നിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.