മൂവാറ്റപുഴ: ലഹരി ഉപയോഗത്തിനായി ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചു. മൂവാറ്റപുഴ ജനറൽ ആശുപത്രിയിൽ നിന്നാണ് ലഹരി ഉപയോഗത്തിനായി ഗുളിക മോഷ്ടിച്ചത്. 577 ബുപ്രിനോർഫിൻ ഗുളികകൾ ആശുപത്രിയിൽ നിന്നും ആണ് മോഷ്ടിച്ചത്.
ലഹരി വിമോചന ചികിത്സ നൽകുന്ന ഒഎസ്ടി സെന്ററിൽ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്.




