റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ
തിരുവനന്തപുരം സ്വദേശി മരിച്ചു . തിരുവനന്തപുരം ഇടവ ചിറയില്‍ തൊടി സ്വദേശി ജാബിര്‍ (28) ആണ് മരിച്ചത്.
റിയാദ് ജനാദ്രിയ റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. പിതാവ്: അബ്ദുല്ല . മാതാവ്: ബീന മിസ്രിയ. അവിവാഹിതനാണ്. മൃതദേഹം റിയാദില്‍ ഖബറടക്കും.




