സഊദിയിൽ ബിനാമി, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വദേശിക്കും വിദേശിക്കും എട്ട് വർഷം തടവും 60 ലക്ഷം റിയാൽ പിഴയും

0
1500

ജിദ്ദ: സഊദിയിൽ ബിനാമി, കള്ളപ്പണം വെളുപ്പിക്കൽ സാമ്പത്തിക കുറ്റകൃത്യങ്ങ ളിലേർപ്പെട്ട സ്വദേശിക്കും താമസക്കാര നും എട്ട് വർഷം തടവും 60 ലക്ഷം റിയാൽ പിഴയും.

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് കള്ളപ്പ ണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നീ കുറ്റങ്ങളിലേർപ്പെട്ട ഒരു സൗദി പൗ രനെയും മറ്റൊരു അറബ് പൗരനെയും പി ടികൂടിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു. പ്രതിമാസവേതന ത്തിന് പകരമായി വാണിജ്യ പ്രവർത്തന ങ്ങളിൽ ഏർപ്പെടാനും മെഡിക്കൽ സ പ്ലൈസ് പ്രവർത്തന മേഖലയിൽ സ്വന്തം അക്കൗണ്ട് തുറന്ന് പ്രവർത്തിക്കാനും വി ദേശിയായ അറബ് പൗരനെ സ്വദേശി സ ഹായിച്ചതായി അന്വേഷണ നടപടിക്രമ ങ്ങൾക്കിടയിൽ കണ്ടെത്തി.