ഹജ്ജ്: വലിയൊരു വിഭാഗപേരും ഹറമൈൻ, മഷാഹിർ ട്രെയിനുകൾ ഉപയോഗിച്ചു

മക്ക: കാൽകോടിയോളം പേരിൽ വലിയൊരു വിഭാഗം ഹറമൈൻ, മഷാഹിർ ട്രെയിനുകൾ ഉപയോഗിച്ചതായി കണക്കുകൾ.
മണിക്കൂറിൽ 70,000 ഹജിമാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു.

മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന സർവീസുകൾ പലരും ഉപയോഗപ്പെടുത്തി. മക്കയിലെ മെട്രോ സർവീസിൽ മണിക്കൂറിൽ 70,000 പേർ വീതം യാത്ര ചെയ്തതയാണ് കണക്കുകൾ. മക്കയിൽ നിന്ന് മദീനയിലേക്ക് ജിദ്ദ വഴി 450 കിലോമീറ്ററാണ് ഹറമൈൻ റെയിൽ സർവീസ് നടത്തുന്നത്. മക്കയിലെ മെട്രോ സർവീസ് 18 കിലോമീറ്ററാണ്.