കണ്ണൂര്‍ സ്വദേശി ജിദ്ദയിൽ നിര്യാതനായി

0
2290

ജിദ്ദ: കണ്ണൂര്‍ അഞ്ചരക്കണ്ടി വേങ്ങാട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി. വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈനാണ് ബവാദിയിലെ താമസ സ്ഥലത്ത് മരിച്ചത്.

ഭാര്യ: ബുഷറ  ( ഇരിക്കൂര്‍) മക്കള്‍: സയാന്‍ മിസ്ഹബ്,  മുഹമ്മദ് സഹ്‌സിന്‍, ഫാത്തിമ സഹ്‌റ ഫൈസാനുല്‍ ഫളില്‍.

ഖബറടക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സെന്‍ട്രല്‍ കെഎംസിസി വെല്‍ഫയര്‍ വിംങ്‌ രഗത്തുണ്ട്.