സഊദിയിലേക്കും ഖത്തറിലേക്കും കുവൈത്തിലേക്കും നൂറുകണക്കിന് തൊഴിലവസരങ്ങൾ; ഇന്റർവ്യൂ കേരളത്തിൽ പലയിടങ്ങളിൽ

0
13007

തൊഴിലന്വേഷകർക്ക് മികച്ച അവരസങ്ങൾ. ഗൾഫ് നാടുകളായ സഊദി അറേബ്യയിലേക്കും ഖത്തറിലേക്കുമാണ് നിരവധി അവസരങ്ങൾ ഉള്ളത്. കേരളത്തിലെ വിവിധ പട്ടണങ്ങളിൽ വെച്ച് ഇന്റർവ്യൂ നടക്കും. ഫ്രീ റിക്രൂട്ട്മെന്റ് ആണെന്നതിനാൽ ചിലവ് കാര്യമായി ഇല്ലാതെ തന്നെ തൊഴിൽ നേടാനാകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇലക്ട്രിക് സൈറ്റ് എഞ്ചിനീയർ, പ്രൊ ക്യുർമെന്റ് ഓഫീസർ, എച്ച് ആർ എക്‌സിക്യുട്ടീവ്, ക്യു സി ഇൻസ്പെക്ടർ, റിഗ്ഗർ (ലെവൽ 3), പൈപ്പ് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, എച്ച് വി എ സി ടെക്നീഷ്യൻ, ലൈത് മെഷിനിസ്റ്റ്, ഹൈഡ്രോജെറ്റേഴ്‌സ്, ഗാസ് കട്ടർസ്, ക്‌ളാർക്സ്, ക്ളോട്ടിങ് സൂപ്പർവൈസേഴ്സ്, പ്ലമ്പിങ് സൂപ്പർവൈസേഴ്സ്, ഒപ്പറേറ്റേഴ്സ് (ക്രൈൻ, ബോബർ, ലോഡ്കാറ്റ്, എക്സ്കവേറ്റേഴ്‌സ്, ഫോർക് ലിഫ്റ്റ്, ഹെവി ഡ്രൈവർ, ഹൗസ് കീപ്പിങ് സൂപ്പർവൈസേഴ്സ്, പെസ്റ്റ് കൺട്രോൾ ടെക്നിഷ്യൻ, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, കുക്ക്, കേബിൾ ജോയിന്റർ, മെപ് ടെക്നീഷ്യൻ, മെക്കാനിക്കൽ ടെക്നീഷ്യൻ, ലിഫ്റ്റിംഗ് എക്വിപ്മെന്റ് ഇൻസ്പെക്ടർ, ഫീൽഡ് ജിയോളജിസ്റ്റ്, പെയിന്റിംഗ് ഫോർമാൻ, കാർപെന്റർ, ഫിനിഷിങ് കാർപെന്റർ, മേസൻ, പ്ലംബർ, പെയിന്റർ, സൈൻ റൈറ്റർ, ഹൗസ് ഡ്രൈവർ (കുവൈത് ലൈസൻസ്), റിഗിങ് കം സ്കഫൊൽഡിങ് ഫോർമാൻ, ഹീറ്റ് ട്രീറ്റ്മെന്റ് ടെക്നിഷ്യൻ, മെറ്റെരിയൽ കോർഡിനേറ്റർ, വെൽഡർ, ഫാബ്രിക്കെറ്റർ കം ഫിറ്റർ, പിക്കപ്പ് ഡ്രൈവർ തുടങ്ങി നിരവധി അവസരങ്ങളാണ് ഉള്ളത്.

NB. മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്………….. ഞങ്ങളുടെ വെബ്സൈറ്റ് വഴിയും ഗ്രൂപ്പ് വഴിയും ജോലിയുടെ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.


ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക