സഊദി മലയാളിക്ക് ഓൺലൈൻ നറുക്കെടുപ്പിൽ ലഭിച്ചത് 4.48 കോടി രൂപ

0
2802

റിയാദ്: ഐഡിയൽസിന്റെ നറുക്കെടുപ്പിൽ 20 ലക്ഷം ദിർഹം (4.48  കോടി രൂപ) സഊദി മലയാളിക്ക്.

ജുബൈലിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന റിനു രാജ് ആണ് ഭാഗ്യവാൻ. 50 ദിർഹത്തിന് ഷോപ്പ് ആൻഡ് വിൻ പോർട്ടലിലൂടെ ഓൺലൈനിലൂടെ സാധനം വാങ്ങിയപ്പോഴാണ് നറുക്കെടുപ്പിന്റെ ഭാഗമായത്. നഴ്സായ ഭാര്യയും ഒരു മകനുമൊപ്പം സൗദിയിലാണ് താമസം.