മക്കയിലേക്ക് ബസ് ഡ്രൈവർ തൊഴിൽ അവസരം

0
4592

ഇന്ത്യൻ ഹെവി ലൈസൻസ് ഉള്ളവർക്ക് സൗദി യിലെ മക്കയിലേക്ക് ബസ് ഡ്രൈവർ അവസരം. ഇന്റർവ്യൂ മഞ്ചേരിയിൽ നടക്കും. കമ്പനി ഇന്റർവ്യൂ മെയ്‌ 28-29 തിയതികളിലാണ് മഞ്ചേരിയിൽ വെച്ച് നടക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷോർട് ലിസ്റ്റിംഗ് ഇന്റർവ്യൂ മെയ്‌ 21 മുതൽ 25 വരെ മഞ്ചേരി ഇനാം ട്രാവൽസിൽ. 1900 റിയാൽ ശമ്പളം, താമസം, ഭക്ഷണം എന്നിവ ലഭിക്കും. 25 നും 45 നും ഇടയിലുള്ളവർക്ക് ആണ് അവസരം.

താല്പര്യം ഉള്ളവർ താഴെ കാണുന്ന അഡ്രസിൽ നേരിട്ട് വന്ന് പ്രീ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു രജിസ്റ്റർ ചെയ്യുക.

Inaam Enterprisees
Jaseela junction, Jaseela Complex,
MANJERI Malappuram dist.

Google map 👇🏻

https://maps.app.goo.gl/x3t2kZBvLMQt8HKW6


Contact 📞: 9074692142, 7356342718

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

———_—————–_————-_———
NB: മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…………..
ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.

*****************
ഗൾഫ് വാർത്തകൾക്കും തൊഴിവസരങ്ങൾക്കും മലയാളം പ്രസ്സ് ഗ്രൂപ്പിൽ അംഗമാകാം, അതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക, സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക👇.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക