ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ തിരക്ക്; യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തിൽ എത്തണം

0
2213

ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ തിരക്ക്. റമദാനിൽ ഹറമില്‍ ചെലവഴിച്ച തീര്‍ഥാടകള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങിയതോടെ എയര്‍പോര്‍ട്ടിന് താങ്ങാനാവത്ത വിധത്തിലുള്ള തിരക്കുണ്ടെന്നും യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍തിരക്ക് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം താളം തെറ്റിച്ചതിനാല്‍ ഇക്കുറി തിരക്ക് കൈകാര്യം ചെയ്യാന്‍ നേരത്തെ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്‍ഡിഗോ അടക്കമുള്ള ഏതാനും വിമാന കമ്പനി.