ഉംറക്കെത്തിയ മലയാളി മക്കയിൽ നിര്യാതനായി

0
1909

മക്ക: 2 ദിവസം മുൻപ് സഊദിയിൽ എത്തിയ സുൽത്താൻ ബത്തേരി സ്വദേശിയും വയനാട് ടിപി അസോസിയേഷൻ ഉടമയുമായ അഷ്റഫ് (54) മക്കയിൽ നിര്യാതനായി.

ഉംറ നിർവഹിച്ച് താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെയായിരുന്നു അന്ത്യം. ഭാര്യ: സാജിത. മക്കൾ: ഹന്ന (ഖത്തർ), ഹിബ, ഇലാൻ. മരുമകൻ: മുഹമ്മദ് (ഖത്തർ). കബറടക്കം മക്കയിൽ.