ജിദ്ദ: സമസ്ത ഇസ്ലാമിക് സെൻ്റർ നാഷണൽ കമ്മിറ്റി നടത്തി വരുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി തായിഫ് ശിഹാർ ഏരിയ കമ്മറ്റി ജനറൽ ബോഡി യോഗം നടന്നു. പ്രസിഡന്റ് സ്വാലിഹ് ഫൈസി അധ്യക്ഷത വഹിച്ചു.
ശാഫി ദാരിമി, സൈദലവി ഫൈസി, ശരീഫ് മണ്ണാർക്കാട്, അബ്ദുൽ ജബ്ബാർ കരുളായി, അബ്ദുല്ലത്തീഫ് ഫറോക് തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി യാസർ കാരക്കുന്ന് സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ അഷ്റഫ് താനാളൂർ നേതൃത്വം നൽകി
പുതിയ ഭാരവാഹികൾ:
ചെയർമാൻ: അബ്ദുൽ ഹമീദ് പെരുവള്ളൂർ.
പ്രസിഡണ്ട്: സ്വാലിഹ് ഫൈസി കൂടത്തായി, ജനറൽ സെക്രട്ടറി: യാസർ കാരക്കുന്ന്, ട്രഷറർ: സക്കീർ മങ്കട, വൈസ് ചെയർമാൻ: സയ്യൂഫ് കൊടുവള്ളി, നജീബ് വയനാട്, വൈസ് പ്രസിഡണ്ട്: അഷ്റഫ് ഒടമല, അബ്ദുസ്സലാം പൂ ലോട്, വർക്കിംഗ് സെക്രട്ടറി: അനസ് കൊടപ്പാളി, ഓർഗനൈസിംഗ് സെക്രട്ടറി: ശിഹാബ് കിഴിശ്ശേരി, ജോയൻറ് സിക്രട്ടറിമാർ: അഷ്റഫ് കണ്ണൂർ, ഫൈസൽ ബാലുശ്ശേരി.




