ആറ് വർഷമായി ഭാര്യയായിരുന്ന സ്ത്രീ യഥാർത്ഥത്തിൽ സഹോദരി; അമ്പരന്ന് യുവാവ്

0
1180

ആറ് വർഷമായി ഭാര്യയായിരുന്ന സ്ത്രീ യഥാർത്ഥത്തിൽ സഹോദരിയാണെന്ന അറിഞ്ഞതിന്റെ അമ്പരപ്പിലാണ് ഒരു യുവാവ്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവാവിന്റെ സന്ദേശം റെഡ്ഡിറ്റിൽ വന്നതോടെയാണ് ഈ വിചിത്ര സംഭവം പുറംലോകം അറിയുന്നത്.

സഹോദരന്മാർ തമ്മിൽ 0-100% മാച്ച് വരെ വരാം. മാതാപിതാക്കളഉം കുഞ്ഞുങ്ങളും തമ്മിൽ 50% മാച്ച് ഉണ്ടാകാം. എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ ഇത്രയധികം മാച്ച് വരുന്നത് അസ്വാഭാവികമാണ്. എന്റെ ഭാര്യ എന്റെ കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്. ഇനി ഞാൻ എന്ത് ചെയ്യണം?’ – യുവാവ് മറ്റ് റെഡിറ്റ് ഉപയോക്തരോടായി ചോദിച്ചു. ജനിച്ചയുടൻ ദത്ത് നൽകപ്പെട്ട വ്യക്തിയാണ് യുവാവ്. തന്റെ മാതാപിതാക്കൾ ആരെന്ന് യുവാവിന് അറിയില്ലായിരുന്നു. അങ്ങനെയാണ് സ്വന്തം സഹോദരിയാണെന്ന് അറിയാതെ യുവതിയെ യുവാവ് വിവാഹം കഴിക്കുന്നത്.
ആറ് വർഷമായി വിവാഹം ജീവിതം നയിക്കുന്ന സ്ഥിതിക്ക് ഡിഎൻഎ ഫലം കാര്യമാക്കേണ്ടതില്ലെന്നാണ് റെഡിറ്റ് ഉപയോക്താക്കൾ നൽകുന്ന ഉപദേശം.

 

Man discovers his wife of six years is actually his sister