ജിദ്ദ: ഫോർമുല 1 ചാമ്പ്യൻഷിപ്പ് നടക്കുന്നതിനാൽ ജിദ്ദയിലെ എല്ലാ സ്‌കൂളുകൾക്കും മാർച്ച് 19 ഞായറാഴ്ച അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം മദ്രസതി പ്ലാറ്റ്‌ഫോമിലൂടെ കുട്ടികൾക്ക് പഠിക്കാൻ സാധിക്കും.ഫോർമുല 1 ചാമ്പ്യൻഷിപ്പ് മാർച്ച് 17, 18, 19 തീയതികളിൽ ജിദ്ദയിൽ നടക്കും.