ജിസിസി രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്ക്‌ സഊദിയിലേക്ക് ടൂറിസ്റ്റ് വിസ; വിസ അനുവദിക്കുന്നതിന് പ്രൊഫഷൻ ബാധകമാക്കില്ല

0
1500

റിയാദ്: ജിസിസി രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്ക്‌ സഊദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും.

ജി.സി.സി രാജ്യങ്ങളിലെ താമസക്കാരിൽ നിന്ന് വിനോദസഞ്ചാര ആവശ്യങ്ങൾക്കായി വിസിറ്റ് വിസ നേടാൻ ആഗ്രഹിക്കുന്നവർക്ക്  പ്രൊഫഷനുകൾ മാനദണ്ഡമാക്കാതെ വിസ അനുവദിക്കും.

ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് ഈ വിസയിൽ സൗദിയിലെത്തി ഉംറ നിർവഹിക്കാനും സാധിക്കും