റിയാദ്: സഊദിയിൽ ഒമ്പത് വയസ്സുള്ള കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചു.
കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്‌വിനിൽ ഹഫർ അൽബാത്വിനിലെ ഓൾഡ് സൂക്കിലാണ് അപകടമുണ്ടായത്.
പ്രദേശത്തെ മതകാര്യ പോലീസ് കെട്ടിടത്തിന് സമീപമുള്ള വാട്ടർ ടാങ്കിന് മുകളിൽ സ്ഥാപിച്ചിരുന്ന മോട്ടോർ സംരക്ഷിക്കാൻ സ്ഥാപിച്ച ഇരുമ്പ് കൂട്ടിൽ സ്പർശിച്ചപ്പോഴാണ് കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചത്.




