ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു

0
643

ഇന്ത്യ/ഗുജറാത്ത്: ഗുജറാത്തിലെ വൽസാദ് ജില്ലയിൽ പെട്രോ കെമിക്കൽ കമ്പനിയിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടെ സരിഗം ജിഐഡിസിയിലെ ഒരു കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം രക്ഷാപ്രവർത്തനം തുടരുകയാണ്.