നിയോമിൽ നിർമ്മിക്കുന്ന ദി ലൈനിന്റെ ഡെലിവറി പാർട്ണറായി അറ്റ്കിൻസിനെ നിയമിച്ചു

0
1562

റിയാദ്: സൗദി അറേബ്യയിൽ നിർമ്മിക്കുന്ന ദി ലൈനിന്റെ എസ് എൻ സി ലാവലിൻ ഗ്രൂപ്പിലെ അംഗമായ അറ്റ്കിൻസിനെ
ഡെലിവറി പാർട്ണർ ഓർഗനൈസേഷനായി നിയമിച്ചു.

പദ്ധതിയുടെ കൺസൾട്ടൻസി സേവനങ്ങൾക്കായി അറ്റ്കിൻസിനെ 5 വർഷത്തെക്കാണ് കരാർ ചെയ്തത്. 170 കിലോമീറ്റർ നീളവും 200 മീറ്റർ വീതിയുമുള്ള സുസ്ഥിര മെഗാസിറ്റിയാണ് ലൈൻ. റോഡുകളോ കാറുകളോ കാർബൺ പുറന്തള്ളലോ 100% ശുദ്ധമായ ഊർജ്ജത്തിൽ പ്രവർത്തിക്കുകയും സിറ്റിയായിരിക്കും ദി ലൈൻ ലൈൻ.