സഊദിയിൽ മലയാളിയെ കാണാതായി

0
5111

റിയാദ്: സഊദിയിലെ റിയാദിൽ മലയാളിയെ കാണാതായതായി പരാതി. കൊല്ലം കടക്കൽ സ്വദേശി ബിജുമോൻ വിശ്വംഭരൻ എന്ന വ്യക്തിയെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. അന്വേഷണവുമായി സുഹൃത്തുക്കൾ രംഗത്തുണ്ടെങ്കിലും യാതൊരുവിധ വിവരവും ലഭിച്ചിട്ടില്ല. ഉപയോഗിച്ചിരുന്ന നിസ്സാൻ സണ്ണി കാറുമായാണ് കാണാതായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പ്രവർത്തനരഹിതമാണ്. ഇദ്ദേഹത്തിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെപ്പറയുന്ന നമ്പറിൽ ദയവായി ബന്ധപെടുക ഫോൺ: 0557075903. ആറു വർഷമായി സഊദി പ്രവാസിയായ ഇദ്ദേഹം നിലവിൽ എഫ് സി സി കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക