മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

0
2843

മക്ക: മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. മക്കയിലെ ശിഫ ബറക്ക ക്ലിനിക്ക് സൂപ്പർവെസർ മലപ്പുറം കോഡൂർ സ്വദേശി അബ്ദുറസാക്കാണ് മരിച്ചത്.

അൽപസമയം മുമ്പ് മക്കയിലെ കിംഗ് അബ്ദുൽഅസീസ് ഹോസ്പിറ്റലിൽവെച്ചാണ് മരണപ്പെട്ടത്.