റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശി റിയാദിൽ മരണപ്പെട്ടു. പരപ്പനങ്ങാടി നെടുവചന്ദുവീട്ടിൽ സജീർ ആണ് റിയാദിൽ താമസസ്ഥലത്ത് മരണപ്പെട്ടത്.
നാൽപത്തിരണ്ട് വയസായിരുന്നു. പിതാവ്: അബ്ദുൽ ലത്തീഫ്, മാതാവ്: ഖദീജ. ഭാര്യ:ഫൗസിയ.
മയ്യത് സംബന്ധമായ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ, ഷറഫ് പുളിക്കൽ, ഇസ്ഹാഖ് താനൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




