റിയാദ് മൃഗശാല താത്കാലികമായി അടച്ചു

0
2379

റിയാദ്: റിയാദ് മൃഗശാല അടുത്ത ബുധനാഴ്ച വരെ താത്കാലികമായി അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് റിയാദ് മൃഗശാല അടുത്ത ബുധനാഴ്ച വരെ അടച്ചിടുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് ആണ് അറ്റകുറ്റപ്പണികൾക്കായി റിയാദ് മൃഗശാല അടച്ചുപൂട്ടുന്നതായി അറിയിച്ചത്.

ഇന്ന് മുതൽ അടുത്ത ബുധനാഴ്ച വരെ അറ്റകുറ്റപ്പണികൾ ഉഉണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. ജനുവരി 12 ന് (വ്യാഴം) മൃഗശാല വീണ്ടും തുറക്കുകയും കാഴ്ചക്കാർക്ക് പ്രവേശനം നൽകുകയും ചെയ്യും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക