ഏഷ്യൻ പോളിക്ലിനിക് മാനേജർ നജീബ് തലശ്ശേരി മക്കയിൽ അന്തരിച്ചു

0
1983

മക്ക: ഏഷ്യൻ പോളിക്ലിനിക് മാനേജർ നജീബ് തലശ്ശേരി അന്തരിച്ചു. മക്കയിൽ വെച്ചായിരുന്നു മരണം. മയ്യത്ത് മക്കയിലെ കിംഗ് ഫൈസൽ ആശുപത്രിയിലെക്ക് മാറ്റിയിട്ടുണ്ട്.

മയ്യത്തുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക