റിയാദ്: ലോകകപ്പിൽ
ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഗാനിം അൽ മുഫ്താഹ് റിയാദിലെത്തി ഫുട്‌ബോൾ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച.

റിയാദിൽ ക്രിസ്റ്റിയാനോയുടെ അൽ നസർ ക്ലബ്ബിന് മത്സരമുണ്ടായിരുന്നു. ഈ കളിയിൽ ക്രിസ്റ്റിയാനോ ഉണ്ടായിരുന്നില്ല. ക്ലബിലെത്തിയാണ് ക്രിസ്റ്റിയാനോയുമായി ഗാനിം കൂടിക്കാഴ്ച നടത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




