റിയാദ്: സഊദി ഫുട്‌ബോൾ ചരിത്രത്തിൽ പുതു ചരിത്രം കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിൽ ആരാധകരിലേക്ക്. റിയാദിലെ അന്നസ്ർ ക്ലബ്ബിന്റെ മസ്‌റൂർ പാർക്ക് മൈതാനത്തിലേക്ക്, ആരാധകരുടെ ആർപ്പുവിളികൾക്കിടെയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ വന്നിറങ്ങിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റേഡിയത്തിനകത്തും പുറത്തും തിങ്ങിനിറഞ്ഞ പതിനായിരകണക്കിന് ആരാധകർ താരത്തെ ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു. റിയാദിൽ നൽകുന്ന സ്വീകരണത്തിൻ്റെ തത്സമയ സംപ്രേഷണം കാണാം👇.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




