ഭാര്യയോടൊപ്പം ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലയാളി മക്കയിൽ മരിച്ചു

0
577

റിയാദ്: ഉംറ നിർവഹിക്കാൻ ഭാര്യയൊടൊപ്പം എത്തിയ മലയാളി മക്കയില്‍ മരിച്ചു. മലപ്പുറം തിരൂർ തെക്കൻ കുറ്റൂർ സ്വദ്ദേശി അശ്റഫ് പുളിക്കൽ ആണ് മരിച്ചത്.

മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു അന്ത്യം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക