ഗോ​ൾ​ഡ​ൻ ബൂ​ട്ടി​ൽ ആ​ര്​ മു​ത്ത​മി​ടും; ക​ലാ​ശ​പ്പോ​രാ​ട്ടത്തിന് ഇനി ഒരുദിനം മാത്രം

0
1856

ദോഹ: ആ​രാ​വും ജേ​താ​ക്ക​ൾ എ​ന്ന​റി​യാ​ൻ ഇനി ഒരു ദിനം മാത്രം. ഗോ​ൾ​ഡ​ൻ ബൂ​ട്ടി​ൽ ആ​ര്​ മു​ത്ത​മി​ടും എ​ന്ന​റി​യാ​ൻ ക​ലാ​ശ​പ്പോ​രാ​ട്ടം വ​രെ കാ​ത്തി​രി​ക്ക​ണം.

നി​ല​വി​ൽ അ​ഞ്ച്​ ഗോ​ളു​മാ​യി ഒ​ന്നാം സ്​​ഥാ​ന​ത്ത്​ കു​തി​ക്കു​ന്ന അ​ർ​ജ​ൻ​റീ​ന നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി​യും ഫ്രാ​ൻ​സി​ൻെ​റ കി​ലി​യ​ൻ എം​ബാ​പ്പെ​യും ത​മ്മി​ലാ​ണ്​ സു​വ​ർ​ണ പാ​ദു​ക​ത്തി​നാ​യു​ള്ള പോ​രാ​ട്ടം.

ര​ണ്ടാം സ്​​ഥാ​ന​ത്തും ര​ണ്ട്​ ഫൈ​ന​ലി​സ്​​റ്റു​ക​ൾ ത​ന്നെ​യാ​വു​​േ​മ്പാ​ൾ പോ​രാ​ട്ടം ക​ന​ക്കും. സെ​മി​യി​ൽ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ അ​ർ​ജ​ൻ​റീ​ന​യു​ടെ യൂ​ലി​യ​ൻ അ​ൽ​വാ​ര​സും ഫ്രാ​ൻ​സി​ൻെ​റ ഒ​ലി​വ​ർ ജി​റൂ​ഡും നാ​ല്​ ഗോ​ളു​മാ​യി പി​ന്നി​ലു​ണ്ട്.