ദോഹ: ഖത്തർ വേൾഡ് കപ്പ് ഹയാ കാർഡ് സ്വന്തമാക്കിയവരിൽ ഭൂരിഭാഗവും സഊദികളാണെന്ന് വെളിപ്പെടുത്തി ഫിഫ പ്രസിഡന്റ്ജിയാനി ഇൻഫാന്റിനോ
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2022 ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ ഏറ്റവും കൂടുതൽ ഹയാ കാർഡ് ലഭിക്കുന്നത് സഊദി അറേബ്യയുടെ ആരാധകരാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.
ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനിയൻ എതിരാളിയെ ഇരട്ട ഗോളിന് തോൽപ്പിച്ചാണ് സഊദി ദേശീയ ടീം കരിയർ ആരംഭിച്ചത്, പോളിഷ് എതിരാളിക്കെതിരെയും പിന്നീട് മെക്സിക്കൻ എതിരാളിക്കെതിരെയും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സഊദി ടീം പരാജയപ്പെടുകയും ചെയ്തിരുന്നു. എങ്കിലും ലോക ഫുട്ബോൾ രാജാക്കൻമാരായ അർജന്റീനയെ തോൽപ്പിച്ചത് സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




