പ്രവാസി നാട്ടിൽ നിര്യാതനായി

0
1703

മസ്‌കത്ത്: മസ്‌കത്ത് സുഹാര്‍, ശിനാസില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ തലശ്ശേരി, മാവിലായി സ്വദേശി അബ്ദുല്‍ ഖാദര്‍ ഹാജി നാട്ടില്‍ നിര്യാതനായി.

ശിനാസില്‍ കഫ്തീരിയ നടത്തി വരികയായിരുന്നു. അടുത്തിടെയാണു നാട്ടിലേക്കു പോയത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഏറെ സുപരിചിതനായിരുന്നു അബ്ദുല്‍ ഖാദര്‍ ഹാജി. ഭാര്യ: ആമിന. മക്കള്‍: റസാഖ്, റബീഅ്, റാസി, റൈഹാനത്ത്, റാഹില, മരുമകന്‍: അസ്‌ലം.