മലയാളികള്‍ക്ക് നന്ദിയുമായി സഊദി ഗോളി, വൈറല്‍ വീഡിയോ കാണാം

0
6073

റിയാദ്: ടീമിനെ സപ്പോർട്ട് ചെയ്ത ലയാളികള്‍ക്ക് നന്ദിയുമായി സഊദി ഗോളിയുടെ വീഡിയോ വൈറലായി. സഊദി ഫുട്ബോൾ ടീം ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍ ഉവൈസ് ആണ് മലയാളി ആരാധകര്‍ക്ക് നന്ദി പറഞ്ഞു രംഗത്തെത്തിയത്.

മലയാളികൾക്ക് നന്ദി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എല്ലാ കേരളാ ഫാന്‍സിനും ഗോള്‍കീപ്പര്‍ നന്ദി പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. നന്ദി വീഡിയോക്ക് താഴെ അഭിനന്ദനങ്ങളുമായും മറ്റും മലയാളികൾ കമന്റുമായും രംഗത്തെത്തി.