മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ പൊട്ടി വീണു; താമസിയാതെ പുനസ്ഥാപിക്കുമെന്ന് ആരാധകർ

0
3076

എടക്കര: മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ പൊട്ടി വീണു. മലപ്പുറം ജില്ലയിലെ വഴിക്കടവ് മുണ്ടയിൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ പൊട്ടി വീണത്.

65 അടിയോളം വലിപ്പമുള്ള കട്ടൗട്ട് ഇന്ന് രാവിലെയാണ് മുണ്ടയിലെ റോഡരികിൽ സ്ഥാപിക്കാൻ ശ്രമിച്ചത്. ഇതിനിടയിലാണ് ഒടിഞ്ഞു വീണത്. താമസിയാതെ പുനസ്ഥാപിക്കുമെന്ന് ആരാധകർ അറിയിച്ചു.

വീഡിയോ 👇

https://youtube.com/shorts/Jwbe-qgvnRo?feature=share

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക