റാബിഗ് കെഎംസിസി സൂപ്പർ കപ്പ്

0
833

ജിദ്ദ: സഊദി റാബിക് കെ.എംസിസി സെൻട്രൽ കമ്മിറ്റി “റാബിഗ് സൂപ്പർ കപ്പ്‌” രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. റാബികിലെ എട്ട് ടീമുകളാണ് കളത്തിൽ മാറ്റുരച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആവേശമേറിയ മത്സരത്തിൽ ടാക്സി റാബിഗ് ഈഗിൾസ് എഫ് സി വിന്നേഴ്സ് ട്രോഫി നേടി. അൽ ഹിന്ദ് ട്രാവൽസ് റാബിഗ് റണ്ണേഴ്സ് ട്രോഫിയും നേടി.

ഗഫൂർ ചേലാമ്പ്ര, തൗഹാദ് മേൽമുറി, ഹംസ കപൂർ, ഉസ്മാൻ കാരി, സകീർ,ജാഫർ, എന്നിവർ നേതൃത്വം നൽകി. ഷാഫി, ജാസിർ, ഉമർ, റിയാസ്, കബീർ, നിസാം വിളയിൽ, ഫഹദ്, സലാം, നിസാം, ശുകൂർ എന്നിവർ സംബന്ധിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക