മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മകന്റെ വധശിക്ഷ നടപ്പാക്കി

0
2133

മക്ക: ഉറക്കത്തിനിടയിൽ മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി.

മുഹമ്മദ് ബിൻ അത്വിയല്ലാഹ് ഹർബി എന്ന സൗദി പൗരനെയാണ് മാതാവിനെ നിരവധി തവണ കുത്തിയത്. അത് അവരുടെ മരണത്തിനു കാരണമാകുകയും ചെയ്തു.

പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുകയായിരുന്നു.