സഊദിയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

0
4503

റിയാദ്: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൂക്കോട്ടൂർ ചീനിക്കൽ സ്വദേശി കല്ല് വെട്ടി പള്ളിയാളിയിൽ താമസിക്കുന്ന മന്നത്തൊടി അബ്ദു റഊഫ് ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മന്നെത്തൊടി അലിയാണ് പിതാവ്. ജിദ്ദയിലെ ഹിറ സ്ട്രീറ്റിൽ വെച്ച് ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്.

കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകുക. വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക