വാഹനാപകടത്തിൽ മലയാളി മരിച്ചു

0
2232

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്തെ നാസർ ആണ് മരിച്ചത്. അൻപത്തിയൊന്ന് വയസായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരേതനായ പെരിഞ്ഞനത്തെ പുല്ലറക്കത്ത് മുഹമ്മദ് ഹാജിയുടെ മകനാണ്.

മാതാവ്:  ഫാത്തിമാബി.സുഹറയാണ് ഭാര്യ. നസ്‌റീന്‍, നസ്‌ന, നിസാം എന്നിവര്‍ മക്കളാണ്.