റിയാദ്: സഊദി അറേബ്യയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് കാറിന് മുകളില്‍ പതിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ കാറിന്റെ ഒരു വശം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം കാറുടമ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
വീഡിയോ ദൃശ്യങ്ങള്‍ കാണാം👇
https://twitter.com/mohamme72492882/status/1568731161459052544?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1568731161459052544%7Ctwgr%5E0b3dfb6734950a22347869e1358f90f024b04ba5%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fmohamme72492882%2Fstatus%2F1568731161459052544%3Fref_src%3Dtwsrc5Etfw




