ഇന്നത്തെ റിയാൽ – രൂപ വിനിമയ നിരക്കുകൾ അറിയാം

0
6071

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വീണ്ടും ഇടിഞ്ഞു. നിലവിൽ 79.93 രൂപയാണ് ഒരു ഡോളറിന്റെ ഇന്നത്തെ ഇന്ത്യൻ വിനിമയ നിരക്ക്. താരതമെന്യ സഊദി റിയാലിനെതിരെയും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ് ഉണ്ടായിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇

ഓൺലൈൻ റേറ്റ്: 21.29

SAIB ഫ്ലെക്സ്: 21.15

urpay: 20.86

STC PAY: 20.87

SABB: 20.96

ബിൻ യല്ല: 20.91

ANB ടെലിമണി: 21. 02

ഫൗരി: 20.98

ഇൻജാസ്: 20.97

വെസ്റ്റേൺ യൂണിയൻ: 20.95

തഹ്‌വീൽ അൽ രാജ്ഹി: 21

റിയാദ് ബാങ്ക്: 20.92

NCB: 20.83

നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിച്ചാൽ അത്രയും ലാഭമാകും.