മക്ക: മക്കയിൽ മലയാളി താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ വേങ്ങര ചേറൂർ സദ്ദേശി അബ്ദുൽ ഗഫൂർ കണ്ണത്ത് ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്കയിലെ താമസസ്തലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരണം.
മക്കയിലെ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് മക്കയിൽ തന്നെ ഖബ്റടക്കാനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.