ജിദ്ദ: ബലദ് അടക്കമുള്ള ജിദ്ദയിലെ
ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർച്ച്
അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി.
കഴിഞ്ഞ ദിവസമാണ് ഫുട്ബോൾ താരം മെസ്സി ജിദ്ദ സീസൺ ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെത്തിയത്.
ടൂറിസം അസിസ്റ്റന്റ് മന്ത്രി ഹൈഫ മുഹമ്മദ് അൽ സൗദിന്റെ നേതൃതത്തിലായിരുന്നു സന്ദർശനം.
ജിദ്ദ സീസണിലെ സന്ദർശനവും ജിദ്ദയിലെ മിക്ക സ്ഥലങ്ങൾ അദ്ദേഹത്തിന്റെ ചരിത്ര പര്യടനത്തിൽ ചരിത്രത്തിന്റെയും കലയുടെയും മഹത്വം മെസ്സിയിലും സുഹൃത്തുക്കളിലും ഒരു പ്രത്യേക മതിപ്പ് സൃഷ്ടിച്ചുവെന്ന് മന്ത്രി പറഞ്ഞു.