ആഗോള ഇന്നൊവേഷൻ സൂചികയിൽ അറബ് ലോകത്ത് സഊദി അറേബ്യ മുന്നിൽ

0
806

റിയാദ്: ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അറബ് മേഖല തലത്തിലെ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിന്റെ രാജ്യങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചു. 2021 ലെ ആഗോള ഇന്നൊവേഷൻ സൂചികയിൽ സഊദി അറേബ്യ ഏറെ മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്തെത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2021 ലെ ആഗോള ഇന്നൊവേഷൻ സൂചികയിൽ അറബ് മേഖലയുടെ തലത്തിൽ ഗൾഫ് രാജ്യങ്ങളുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം “യു എ ഇ കരസ്ഥമാക്കി. സഊദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിങ്ങനെയാണ് മറ്റും രാജ്യങ്ങൾ യഥാക്രമം.

കഴിഞ്ഞ വർഷങ്ങളിൽ ജിസിസി പേറ്റന്റ് ഓഫീസ് അനുവദിച്ച പേറ്റന്റുകളുടെ എണ്ണം 2016-ൽ 673, 2017-ൽ 2,240, 2018-ൽ 2,660, 2019-ൽ 1,264, 2020-ൽ 753 എന്നിങ്ങനെയായിരുന്നു. 2010 ലാണ് ജിസിസി പേറ്റന്റ് ഓഫീസ് അവാർഡ് ആരംഭിച്ചത്.