സഊദിയിൽ ഒരു വിഭാഗത്തിന് കൊവിഡ് വാക്സിൻ രണ്ടാം ബൂസ്റ്റർ പ്രഖ്യാപിച്ചു

0
4631

റിയാദ്: സഊദിയിൽ 50 വയസിനു മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ രണ്ടാം ബൂസ്റ്റർ പ്രഖ്യാപിച്ചു. ആദ്യ ബൂസ്റ്റർ ഡോസ് എടുത്ത് 8 മാസം പൂർത്തിയാക്കിയ അമ്പതും അത് പിന്നിട്ടവർക്കുമാണ് രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അൻപത് വയസും അതിൽ കൂടുതലുമുള്ളവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗങ്ങൾക്ക് സ്വിഹത്തി ആപ് വഴി അപ്പോയിന്റ്റ്മെന്റ് എടുക്കാമെന്ന് സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു.