കോഴിക്കോട്: സഊദിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ നെസ്റ്റോ ഹൈപ്പർ മാളിലേക്ക് സെയിൽസ്മാൻമാരെ റിക്രൂട്ട് ചെയ്യുന്നു. ഈ തസ്തികളിലേക്ക് നിരവധി ആളുകളെയാണ് ആവശ്യമുള്ളത്. ഒരു വർഷത്തെ സൂപ്പർ മാർക്കറ്റ് ഹൈപ്പർ മാർക്കറ്റ് പ്രവൃത്തി പരിചയം നിർബന്ധമാണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശമ്പളം 1400 മുതൽ 1700 വരെയായിരിക്കും ലഭിക്കുക. പുറമെ റൂം, ഫുഡ് എന്നിവ ഉണ്ടാകും. ദിവസം പത്ത് മണിക്കൂർ ജോലിയും ആഴ്ചയിൽ ഒരു ദിവസം അവധിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 21 നും 31 നും ഇടയിലുള്ളവർക്ക് മാത്രമാണ് അവസരം. ഏപ്രിൽ 05 നാണ് ഇന്റർവ്യൂ.
താല്പര്യമുള്ളവർ തങ്ങളുടെ വിശദമായ ബയോഡാറ്റ, പാസ്സ്പോർട്ട് കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ ഒറ്റ പി ഡി എഫ് ഫയലിൽ redbell2020cv@gmail.com എന്ന മേയിലിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് മേപ്പാടി റെഡ്ബെൽ ട്രാവൾസിൽ 9526448874, 7510712964, 9526030201, 04936282333 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




